തൃശ്ശൂർ ജില്ല ആകെ ഭീതിയിലാണ്. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാത്ത അവസ്ഥ. തിങ്കളാഴ്ച ഉണ്ടായ മത്തിച്ചാകര കണ്ട് കൊതി അടങ്ങും മുൻപാണ് വീടുകളെ പോലും നിലംപരിശാക്കി കൂറ്റൻ ചുഴലി എത്തിയത്.