srilanka

ശ്രീലങ്കയിൽ ചൈന നിർമ്മിച്ച കൂറ്റൻ ടവർ തുറക്കുന്നു. പുറത്താക്കപ്പെട്ട രാജപക്‌സമാരും ചൈനയും തമ്മിലെ അടുപ്പത്തിന്റെ പ്രതീകമാണ് ഈ ടവർ.