ee

ഡി​ഫ​ൻ​സ് ​റി​സ​ർ​ച്ച് ​ആ​ൻ​ഡ് ​ഡെ​വ​ല​പ്പ്മെ​ന്റ് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​(​ഡി.​ആ​ർ.​ഡി.​ഒ​)​ ​യി​ൽ​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റു​മാ​രു​ടെ​ 1901​ ​ത​സ്‌​തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സീ​നി​യ​ർ​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ്-​ ​ബി,​ ​(1075​)​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ്-​എ​ ​(826​)​ ​നി​യ​മ​ന​ങ്ങ​ളാ​ണ്.​ ​സെ​പ്‌​തം​ബ​ർ​ 3​ന് ​തു​ട​ങ്ങു​ന്ന​ ​ര​ജി​സ്ട്രേ​ഷ​ൻ​ 23​ന് ​അ​വ​സാ​നി​ക്കും.​ ​ഒൗ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്റാ​യ​ ​ d​r​d​o.​g​o​v.​i​n​ ​ലാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

യോ​ഗ്യത
അം​ഗീ​കൃ​ത​ ​ബോ​ർ​ഡി​ൽ​ ​നി​ന്നും​ ​പ​ത്താം​ ​ക്ളാ​സ് ​പാ​സാ​യ,​ ​അം​ഗീ​കൃ​ത​ ​സ്ഥാ​പ​ന​ത്തി​ൽ​ ​നി​ന്നു​ള്ള​ ​ഐ.​ടി.​ഐ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നേ​ടി​യ​വ​ർ,​ ​ബി​രു​ദ​ധാ​രി​ക​ൾ,​ ​ഡി​പ്ളോ​മ​ക്കാ​ർ​ ​എ​ന്നി​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​
സീ​നി​യ​ർ​ ​ടെ​ക്‌​നീ​ഷ്യ​ൻ​ ​അ​സി​സ്റ്റ​ന്റ്-​ ​ബി.​ ​യോ​ഗ്യ​ത.​ ​സ​യ​ൻ​സ് ​ബി​രു​ദം​ ​അ​ല്ലെ​ങ്കി​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്/​ടെ​ക്നോ​ള​ജി​/​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്/​ ​അ​നു​ബ​ന്ധ​വി​ഷ​യ​ങ്ങ​ളി​ൽ​ ​എ.​ഐ.​സി.​ടി.​ ​ഇ​ ​അം​ഗീ​കൃ​ത​ ​ഡി​പ്ളോ​മ​യാ​ണ് ​യോ​ഗ്യ​ത.​ ​
വി​ഷയങ്ങൾ
ആ​ട്ടോ​മൊ​ബൈ​ൽ,​ ​കെ​മി​ക്ക​ൽ,​ ​സി​വി​ൽ,​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്,​ ​ഇ​ല​ക്ട്രി​ക്ക​ൽ,​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ,​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ്/​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​/​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ടെ​ലി​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ,​ ​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ,​ ​മെ​ക്കാ​നി​ക്ക​ൽ,​ ​മെ​റ്റ​ല​ർ​ജി​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​അ​ഗ്രി​ക​ൾ​ച്ച​ർ,​ ​ബോ​ട്ട​ണി,​ ​കെ​മി​സ്ട്രി,​ ​ലൈ​ബ്ര​റി​ ​സ​യ​ൻ​സ്,​ ​മാ​ത്ത​മാ​റ്റി​ക്‌​സ്,​ ​എം.​എ​ൽ.​ടി,​ ​ഫോ​ട്ടോ​ഗ്ര​ഫി,​ ​ഫി​സി​ക്‌​സ്,​ ​പ്രി​ന്റിം​ഗ് ​ടെ​ക്‌​നോ​ള​ജി,​ ​സൈ​ക്കോ​ള​ജി,​ ​സു​വോ​ള​ജി.​ ​ശ​മ്പ​ളം​:​ 35,400​-1,12,400
ടെക്‌നീഷ്യൻ എ
യോ​ഗ്യ​ത​:​ ​പ​ത്താം​ക്ളാ​സ് ​ത​ത്തു​ല്യം​ ​അ​ല്ലെ​ങ്കി​ൽ​ ​അം​ഗീ​കൃ​ത​ ​ഐ.​ടി.​ഐ​/​ ​ത​ത്തു​ല്യം.​ ​വി​ഷ​യ​ങ്ങ​ൾ​:​ ​ആ​ട്ടോ​മൊ​ബൈ​ൽ,​ ​ബു​ക്ക് ​ബൈ​ൻ​ഡ​ർ,​ ​കാ​ർ​പ്പെ​ന്റ​ർ,​ ​സി.​എ​ൻ.​സി,​ ​ഓ​പ്പ​റേ​റ്റ​ർ,​ ​കോ​പ്പാ,​ ​ഡ്രോ​ട്ട്സ് ​മാ​ൻ​ ​(​മെ​ക്കാ​നി​ക്ക​ൽ​),​ ​ഡി.​ടി.​പി​ ​ഓ​പ്പ​റേ​റ്റ​ർ,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ്,​ ​ഫി​റ്റ​ർ,​ ​ഗ്രൈ​ൻ​ഡ​ർ,​ ​മെ​ഷി​നി​സ്റ്റ്,​ ​മെ​ക്കാ​നി​ക്ക് ​(​ഡീ​സ​ൽ​),​ ​മി​ൽ​ ​റൈ​റ്റ് ​മെ​ക്കാ​നി​ക്ക്,​ ​മോ​ട്ടോ​ർ​ ​മെ​ക്കാ​നി​ക്ക് ​പെ​യി​ന്റ​ർ,​ ​ഫോ​ട്ടോ​ഗ്രാ​ഫ​ർ,​ ​റ​ഫ്രി​ജ​റ​ന​ഷ​ൻ​ ​ആ​ൻ​ഡ് ​എ.​സി,​ ​ഷീ​റ്റ് ​മെ​റ്റ​ൽ​ ​വ​ർ​ക്ക​ർ,​ ​ട​ർ​ണ​ർ,​ ​വെ​ൽ​ഡ​ർ.​ ​ശ​മ്പ​ളം​:​ 19,900​-63,200
പ്രായപരി​ധി​
ര​ണ്ടു​ത​സ്‌​തി​ക​ൾ​ക്കും​ ​പ്രാ​യ​പ​രി​ധി​ 18​-28.​ ​എ​സ്.​സി,​ ​എ​സ്.​ടി,​ ​ഒ.​ബി.​സി,​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ക്കാ​ർ​ക്കും​ ​വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കും​ ​നി​യ​മാ​നു​സൃ​ത​മാ​യ​ ​വ​യ​സി​ള​വ് ​ല​ഭി​ക്കും.​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​പേ​ഴ്സ​ണ​ൽ​ ​ടാ​ല​ന്റ് ​മാ​നേ​ജ്മെ​ന്റ് ​(​സെ​പ്റ്റാം​)​ ​ആ​ണ് ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​ ​ന​ട​ത്തു​ന്ന​ത്.​ ​
സീ​നി​യ​ർ​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ്-​ ​ബി​ ​ത​സ്‌​തി​ക​യി​ൽ​ 1,075​ ​ത​സ്‌​തി​ക​ക​ളും​ ​ടെ​ക്‌​നീ​ഷ്യ​ൻ​ ​എ​ ​ത​സ്‌​തി​ക​യി​ൽ​ 826​ ​ഒ​ഴി​വു​ക​ളു​മാണ്.