guru

രാജാവിന് സാർവഭൗമാനന്ദത്തേക്കാൾ മികച്ച ഗന്ധർവാനന്ദം ലഭിക്കണമെന്ന് മോഹം കാണും. ബ്രഹ്മാനന്ദമനുഭവിക്കുന്ന സത്യദർശിക്ക് അതിൽ കവിഞ്ഞ ഒരാനന്ദത്തിലും മോഹമുണ്ടാകുന്നില്ല.