cheetah


ഏഴര പതിറ്റാണ്ടു നീണ്ട കറുത്ത ചരിത്രം മാറ്റിയെഴുതി 17ന് ഇന്ത്യയിൽ ചീറ്റകളുടെ ആദ്യ സംഘമെത്തും. നമീബിയയിൽനിന്നാണ് ഇവയെ ഇന്ത്യയിലെത്തിക്കുന്നത്.