
എം.ജി. സർവകലാശാല ഡി.ലിറ്റ് സമ്മാനിക്കുന്ന പ്രൊഫ. സ്കറിയ സക്കറിയായുടെ ചങ്ങനാശേരിയിലെ വീട്ടിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിക്കുന്നു. അഡ്വ. ജോബ് മൈക്കിൾ എം.എൽ എ സമീപം. പ്രൊഫ. സ്കറിയ സക്കറിയ രോഗബാധിതനായത് കൊണ്ടാണ് ഗവർണർ വീട്ടിലെത്തി സന്ദർശിച്ചത്.