ആറളം പാലത്തിന് സമീപം ജനവാസമേഖലയിൽ എത്തിയ രണ്ട് കൊമ്പൻ ആനകളെ 11 മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിൽ വനപാലക സംഘം വനത്തിലേക്ക് തുരത്തി.