madhanan-aachari

കായംകുളം: പെരിങ്ങാല കൈതാത്ത് പടീറ്റതിൽ വീട്ടിൽ മദനൻ ആചാരി (72) നിര്യാതനായി. ഭാര്യ :താര. മക്കൾ: മിഥുൻ മദനൻ, ദേവൂട്ടി അനൂപ്. മരുമക്കൾ: അനൂപ്, ശില്പ. സഞ്ചയനം ഞായർ രാവിലെ ഒമ്പതിന്.