തിരുവനന്തപുരം: മണ്ണന്തല അച്ചാമ വീട്ടിൽ എൻ. നടേശൻ (73) നിര്യാതനായി. ഭാര്യ:പരേതയായ ശ്രീവൽസല. മക്കൾ: ജോബി, ചിത്ര. മരുമക്കൾ: ഷീന,ഹരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.