guru

ജ്ഞാനേന്ദ്രിയങ്ങളെപ്പോലെ കർമ്മേന്ദ്രിയങ്ങളും സദാ ചിത്തത്തെ വിഷയാനുഭവത്തിന് പ്രേരിപ്പിക്കുന്നു. പുറമേ തെണ്ടിനടക്കുന്ന ജ്ഞാനകർമ്മേന്ദ്രിയങ്ങളെ പാട്ടിലാക്കിയാലല്ലാതെ സത്യം തെളിഞ്ഞുവരില്ല.