d-litt

എം.ജി. സർവകലാശാലയിൽ നടന്ന ചടങ്ങിൽ ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങിയ പ്രൊഫ. എം.കെ. സാനുവിനെ മന്ത്രി വി.എൻ. വാസവനും തോമസ് ചാഴികാടൻ എം.പിയും അഭിനന്ദിക്കുന്നു.