street-dog

സുരക്ഷയുണ്ടോ... അതിരമ്പുഴ എം.ജി. സർവകലാശാല കാമ്പസിലെ ഓഫീസിന്റെ വരാന്തയിൽ കിടക്കുന്ന തെരുവ് നായയുടെ സമീപത്ത് കൂടി നടന്ന് പോകുന്ന സെക്യൂരിറ്റി ജീവനക്കാർ.