തൈറോയിഡ് ശ്രദ്ധിക്കാതിരിക്കുകയാണെങ്കിൽ മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. കഴുത്തിലുണ്ടാകുന്ന എല്ലാ മുഴകളും തൈറോയിഡ് ആകണമെന്നില്ല. ചിലത് മറ്റു ക്യാൻസർ പോലുള്ള അസുഖങ്ങളുടെ ഭാഗമായിട്ടും ഉണ്ടാകാൻ സാധ്യതയുണ്ട്.