p

തൃശൂർ: രണ്ടാം വർഷ ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി (2016 സ്‌കീം&അർഹതയുള്ള 2010 സ്‌കീമുകാർക്കും) പരീക്ഷക്ക് 26 മുതൽ ഒക്ടോബർ പത്തു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി ഒക്ടോബർ 12, സൂപ്പർഫൈനോടുകൂടി 13 വരെ രജിസ്റ്റർ ചെയ്യാം.

പരീക്ഷാടൈംടേബിൾ
മെഡിക്കൽ സൂപ്പർ സ്‌പെഷ്യലിറ്റി ഡിഗ്രി (ഡി.എം/എം.സി.എച്ച്) റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

26 മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

എം.ഡി എസ് പാർട്ട് രണ്ട് റെഗുലർ/സപ്ലിമെന്റ റി (2018 സ്‌കീം) പരീക്ഷാഫലം, എം.ഡി.എസ് പാർട്ട് ഒന്ന് സപ്ലിമെന്ററി (2018 സ്‌കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. വിവിധ ഫോട്ടോ കോപ്പികൾക്കായി ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 സെപ്തംബർ 28നകം അപേക്ഷിക്കണം.

അവസാന വർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട് ഒന്ന് സപ്ലിമെന്ററി (2016 & 2010 സ്‌കീം) പരീക്ഷ, അവസാന വർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട് രണ്ട് റെഗുലർ/സപ്ലിമെന്ററി (2010 & 2010 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവിധ ഫോട്ടോകോപ്പികൾക്ക് 28 നകം അപേക്ഷിക്കണം.

​ ​ സ​ർ​വ​ക​ലാ​ശാ​ലാ,​ ​കോ​ളേ​ജ് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും
സേ​വ​ന​ങ്ങ​ളും​ ​ഇ​നി​ ​ഓ​ൺ​ലൈ​നിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും​ ​കോ​ളേ​ജു​ക​ളി​ലെ​യും​ ​സേ​വ​ന​ങ്ങ​ൾ​ക്കാ​യി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഇ​നി​ ​ഓ​ടി​ ​ന​ട​ക്കേ​ണ്ട.​ ​കേ​ര​ള​ത്തി​ലെ​ ​മു​ഴു​വ​ൻ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും​ ​കോ​ള​ജു​ക​ളി​ലും​ ​നി​ന്ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ ​ല​ഭി​ക്കേ​ണ്ട​ ​എ​ല്ലാ​ ​സേ​വ​ന​ങ്ങ​ളും​ ​അ​വ​ര​വ​രു​ടെ​ ​പോ​ർ​ട്ട​ൽ​ ​വ​ഴി​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​കേ​ര​ള​ ​റി​സോ​ഴ്സ് ​ഫോ​ർ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​ആ​ൻ​ഡ് ​പ്ലാ​നിം​ഗ് ​(​കെ​ ​റീ​പ്)​ ​എ​ന്ന​ ​സോ​ഫ്‌​റ്റ്‌​വെ​യ​ർ​ ​ഏ​ർ​പ്പെ​ടു​ത്തും.

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പ്ര​വേ​ശ​നം​ ​മു​ത​ലു​ള്ള​ ​കാ​ര്യ​ങ്ങ​ൾ​ ​ഇ​തി​ലു​ണ്ടാ​വും.​ ​കോ​ഴ്സ് ​ര​ജി​സ്ട്രേ​ഷ​ൻ,​ ​കോ​ഴ്സി​ന്റെ​ ​പു​രോ​ഗ​തി,​ ​ഹാ​ജ​ർ,​ ​ഇ​ന്റേ​ണ​ൽ​ ​മാ​ർ​ക്ക് ​പ​രീ​ക്ഷാ​ഫ​ലം,​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ,​ ​യോ​ഗ്യ​ത​ക​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​ഒ​റ്റ​ ​സോ​ഫ്‌​റ്റ്‌​വെ​യ​റി​ൽ​ ​അ​റി​യാം.​ ​ബി​രു​ദ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​മാ​ർ​ക്ക് ​ലി​സ്റ്റും​ ​അ​ട​ക്കം​ ​ഡൗ​ൺ​ലോ​ഡും​ ​ചെ​യ്യാം.​ ​പ​രീ​ക്ഷാ​ഫ​ലം​ ​വ​ന്നാ​ൽ​ ​അ​പേ​ക്ഷി​ച്ചാ​ലു​ട​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​​​റ്റ് ​ഡി​ജി​​​റ്റ​ൽ​ ​ആ​യി​ ​പോ​ർ​ട്ട​ലി​ൽ​ ​ല​ഭി​ക്കും.​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​ജോ​ലി​യു​ടെ​ ​ഭാ​ഗ​മാ​യ​ ​കാ​ര്യ​ങ്ങ​ളും​ ​രേ​ഖ​പ്പെ​ടു​ത്താം.

നി​ഷി​ൽ​ ​ഇ​ന്ന് ​വെ​ബി​നാർ

തി​രു​വ​ന​ന്ത​പു​രം​:​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ്‌​പീ​ച്ച് ​ആ​ൻ​ഡ് ​ഹി​യ​റിം​ഗും​ ​(​നി​ഷ്)​ ​സം​സ്ഥാ​ന​ ​സാ​മൂ​ഹി​ക​നീ​തി​ ​വ​കു​പ്പും​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തി​വ​രു​ന്ന​ ​പ്ര​തി​മാ​സ​ ​നി​ഡാ​സ് ​പ​രി​പാ​ടി​യി​ൽ​ ​ഇ​ന്ന് ​ശ്ര​വ​ണ​ ​പ​രി​മി​തി​യു​ള്ള​ ​കു​ട്ടി​ക​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​പ​ങ്ക് ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ 11.30​ ​വ​രെ ​ ​വെ​ബി​നാ​ർ​ ​ന​ട​ക്കും.
ഗൂ​ഗി​ൾ​ ​മീ​റ്റി​ലൂ​ടെ​യും​ ​യൂ​ട്യൂ​ബി​ലൂ​ടെ​യും​ ​ത​ത്സ​മ​യം​ ​പ​ങ്കെ​ടു​ക്കാം.​ ​കോ​ഴി​ക്കോ​ട് ​റ​ഹ്മാ​നി​യ​ ​സ്‌​കൂ​ളി​ലെ​ ​സ്‌​പെ​ഷ്യ​ൽ​ ​എ​ഡ്യൂ​ക്കേ​റ്റ​ർ​ ​ഹു​ബ്ബു​ ​റ​ഹ്മാ​ൻ.​കെ​ ​നേ​തൃ​ത്വം​ ​ന​ൽ​കും.​ ​വെ​ബി​നാ​ർ​ ​ലി​ങ്ക് ​ല​ഭി​ക്കു​ന്ന​തി​ന് ​h​t​t​p​:​/​/​n​i​d​a​s.​n​i​s​h.​a​c.​i​n​/​b​e​-​a​-​p​a​r​t​i​c​i​p​a​n​t​/​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​h​t​t​p​:​/​/​n​i​d​a​s.​n​i​s​h.​a​c.​i​n​/.​ ​ഫോ​ൺ​:​ 0471​ 2944675.

ക​രാ​ർ​ ​സ​ർ​വ്വെ​യ​ർ​മാർ
എ​ഴു​ത്ത് ​പ​രീ​ക്ഷ​ 18​ ​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ഡി​ജി​റ്റ​ൽ​ ​സ​ർ​വേ​ ​ജോ​ലി​ക​ൾ​ ​പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ​ജി​ല്ല​യി​ൽ​ ​സ​ർ​വ്വേ​യ​ർ​മാ​രെ​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മി​ക്കു​ന്ന​തി​നു​ള്ള​ ​എ​ഴു​ത്ത് ​പ​രീ​ക്ഷ​ ​സെ​പ്റ്റം​ബ​ർ​ 18​ ​ന് ​ന​ട​ക്കും.​ ​എം​പ്ലോ​യ്‌​മെ​ന്റ് ​ഓ​ഫീ​സി​ൽ​ ​നി​ന്നും​ ​ല​ഭ്യ​മാ​യ​ ​സ​ർ​വ്വേ​യ​ർ​ ​ത​സ്തി​ക​യി​ലെ​ ​ലി​സ്റ്റി​ലു​ള്ള​വ​ർ​ക്കാ​ണ് ​അ​വ​സ​രം.​ ​പ​രീ​ക്ഷ​യു​ടെ​ ​ഹാ​ൾ​ ​ടി​ക്ക​റ്റ് ​w​w​w.​e​n​t​e​b​h​o​o​m​i.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.