indian-army-drone


അസാം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ പ്രയോഗിക്കുന്ന യു.എ.വി കൂടുതൽ സംസ്ഥാനങ്ങളിൽ വ്യാപിപ്പിക്കാനാണ് രാജ്യത്തിന്റെ നീക്കം. ചൈനയുമായി അതിർത്തി പങ്കിടുന്ന ഇടങ്ങളിൽ ആളില്ലാവിമാനങ്ങളുടെ നിരീക്ഷണം ശക്തിപ്പെടുത്തി