guru

കൈ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടുതന്നെയിരിക്കും. അതുപോലെ കാലും സദാ ചലിച്ചുകൊണ്ടിരിക്കും. ഇങ്ങനെ കർമ്മേന്ദ്രിയങ്ങൾ സദാ ജഡവിഷയങ്ങളുമായി മല്ലിടുമ്പോൾ മംഗളരൂപിയായ ഭഗവാനേ, അവിടത്തെ ദിവ്യരൂപം എങ്ങനെ ഓർമ്മിക്കാനാണ്.