ലൗകികന്മാരൊക്കെ പ്രകൃതിയുടെ അടിമകളാണ്. സ്വന്തം പ്രകൃതിക്കടിമപ്പെട്ട് അവശരായി അവർ സദാ കാമക്രോധാദി വികാരങ്ങളിൽ ഉഴന്നുകൊണ്ടേയിരിക്കുന്നു.