vaikam

തന്തൈ പെരിയാർ ഇ.വി. രാമസ്വാമി ജന്മദിനാഘോഷത്തോടനുബന്ധിച്ച് വൈക്കത്ത് സ്മാരകത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പുഷ്പാർച്ചന നടത്തുന്നു.