cheetah

ന്യൂഡൽഹി​: 2009​-​ൽ​ ​വി​ഭാ​വ​നം​ ​ചെ​യ്‌​ത​ ​'​ആ​ഫ്രി​ക്ക​ൻ​ ​ചീ​റ്റ​ ​ഇ​ൻ​ട്രൊ​ഡ​ക്‌​ഷ​ൻ​ ​പ്രൊ​ജ​ക്‌​റ്റ് ​ഇ​ൻ​ ​ഇ​ന്ത്യ​'​ ​പ്ര​കാ​ര​മാ​ണ് ​ചീ​റ്റ​ക​ളെ​ ​കൊ​ണ്ടു​വ​ന്ന​ത്.​ ​വ​ലി​യ​ ​മാം​സ​ഭു​ക്കു​ക​ളു​ടെ​ ​ലോ​ക​ത്തെ​ ​ആ​ദ്യ​ത്തെ​ ​ഭൂ​ഖ​ണ്ഡാ​ന്ത​ര​ ​മാ​റ്റ​മാ​ണി​ത്.​ ​വം​ശ​നാ​ശ​ ​ഭീ​ഷ​ണി​ ​നേ​രി​ടു​ന്ന​ ​ചീ​റ്റ​ക​ൾ​ ​ഇ​ന്ന് ​ലോ​ക​ത്താ​കെ​ 7,​​000​ ​എ​ണ്ണ​മാ​ണു​ള്ള​ത്.
റേ​ഡി​യോ​ ​കോ​ള​റു​ക​ൾ​ ​ക​ഴു​ത്തി​ൽ​ ​കെ​ട്ടി​യ​തി​നാ​ൽ​ ​ചീ​റ്റ​ക​ളു​ടെ​ ​നീ​ക്ക​ങ്ങ​ൾ​ ​വി​ദ​ഗ്ദ്ധ​ ​സം​ഘം​ ​ഉ​പ​ഗ്ര​ഹ​സ​ഹാ​യ​ത്തോ​ടെ​ 24​മ​ണി​ക്കൂ​റും​ ​നി​രീ​ക്ഷി​ക്കും.ഒ​രു​മാ​സം​ ​നി​രീ​ക്ഷി​ച്ച​ ​ശേ​ഷ​മേ​ ​വി​ശാ​ല​മാ​യ​ ​വ​ന​ത്തി​ലേ​ക്ക് ​വി​ടു​ക​യു​ള്ളൂ.​ ​ര​ണ്ടി​നും​ ​അ​ഞ്ചി​നും​ ​ഇ​ട​യി​ൽ​ ​പ്രാ​യ​മു​ള്ള​ ​അ​ഞ്ച് ​പെ​ൺ​ ​ചീ​റ്റ​ക​ളും​ ​നാ​ല​ര​യും​ ​അ​ഞ്ച​ര​യും​ ​വ​യ​സു​ള്ള​ ​മൂ​ന്ന് ​ആ​ൺ​ ​ചീ​റ്റ​ക​ളു​മാ​ണ് ​ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.