ഡിനോയ് പൗലോസ് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി നായകനായെത്തിയ ചിത്രമാണ് വിശുദ്ധ മെജോ. കിരൺ ആന്റണി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് ചിത്രം പുറത്തിറങ്ങിയത്.

ലിജോ മോൾ, മാത്യു തോമസ്, ആർ ജെ മുരുഗൻ, ബൈജു എഴുപുന്ന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അമിത പ്രതീക്ഷകളൊന്നും മനസിൽ വയ്ക്കാതെ കണ്ടാൽ നല്ലൊരു അനുഭവമായിരിക്കും വിശുദ്ധ മെജോ. സിനിമയുടെ വീഡിയോ റിവ്യൂ കാണാം...