
തിരുവനന്തപുരം: കുമാരപുരം മെഡിക്കൽ കോളേജ് ഹൈസ്‌കൂൾ ലെയ്ൻ ഗംഗയിൽ പരേതനായ കെ.ഗംഗാധരന്റെ ഭാര്യ എൽ.രാധമ്മ ( )നിര്യാതയായി. മക്കൾ: സുമംജ്യോതി (റിട്ട. ഡി.ജി.എം റിസർവ് ബാങ്ക്), അജിത് ഗംഗാധരൻ (വൈസ് പ്രസിഡന്റ് ആൻഡ് മറൈൻ ഡയറക്ടർ, ടോട്ടൽ ലൂബ്രിക്കൻസ് യു.എസ്.എ), രഞ്ജിത് ഗംഗാധരൻ (ചെയർ പ്രൊഫസർ, നാഷണൽ ഇൻഷുറൻസ് അക്കാഡമി, പൂനെ), ജയശ്രീ സന്തോഷ്.
മരുമക്കൾ: വി.കെ .ജ്യോതി (റിട്ട. മെമ്പർ സെൻട്രൽ വാട്ടർ കമ്മിഷൻ), ദർശന അജിത് (യു.എസ്.എ. ), അഞ്ജന രഞ്ജിത്, ജി. സന്തോഷ്‌കുമാർ (റിട്ട .ചീഫ് മാനേജർ ട്രാവൻകൂർ ടൈറ്റാനിയം ,തിരുവനന്തപുരം) .സംസ്‌കാരം 20 ന് ഉച്ചയ്ക്ക് രണ്ടിന് ശാന്തികവാടത്തിൽ.