guru-04

ഒ​രു​ ​സ​ത്യാ​ന്വേ​ഷി​ ​എ​ത്ര​യൊ​ക്കെ​ ​കി​ണ​ഞ്ഞു​ ​പ​രി​ശ്ര​മി​ച്ചാ​ലും​ ​ഈ​ശ്വ​ര​കാ​രു​ണ്യം​ ​കൂ​ടി​യു​ണ്ടെ​ങ്കി​ലേ​ ​മ​ന​സി​ന്റെ​ ​വി​ഷ​യ​സ​ങ്ക​ല്പ​ങ്ങ​ളെ​ ​ജ​യി​ക്കാ​ൻ​ ​പ​റ്റൂ.​ ​സ​ർ​വാ​ർ​പ്പ​ണം​ ​കൊ​ണ്ടേ​ ​ഈ​ശ്വ​ര​കാ​രു​ണ്യ​മു​ണ്ടാ​വു​ക​യു​ള്ളൂ.