linda

ചെന്നൈ : ചെക്ക് റിപ്പബ്ളിക്കിന്റെ കൗമാരതാരം ലിൻഡ ഫ്രുവിറ്റോറ ചെന്നൈ ഓപ്പൺ ഡബ്ളിയു.ടി.എ ടെന്നിസ് കിരീടം സ്വന്തമാക്കി.ഫൈനലിൽ മൂന്നാം സീഡ് മഗ്ദ ലിനെറ്റിനെ 4-6 6-3 6-4 എന്ന സ്കോറിനാണ് ലിൻഡ കീഴടക്കിയത്.