mig21

 നിർമ്മിച്ചത് സോവിയറ്റ് യൂണിയൻ

 ആദ്യ പറക്കൽ 1955 ജൂൺ 16ന്

 ഇന്ത്യ വാങ്ങുന്നത് 1963ൽ

 സേനയിലെത്തിയത് 874 വിമാനം

 657 എണ്ണം നിർമ്മിച്ചത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്

 മിഗ്-21 എഫ്.എൽ, മിഗ്-21 എം തുടങ്ങിയ വകഭേദങ്ങൾ

 60 വർഷത്തിനിടെ തകർന്നവ- 400

 കൊല്ലപ്പെട്ട പൈലറ്റുകൾ- 170

 നാല് ഭൂഖണ്ഡങ്ങളിലായി 60 രാജ്യങ്ങൾ ഉപയോഗിക്കുന്നു

 അപകടം പതിവായതോടെ 'പറക്കുന്ന ശവപ്പെട്ടി" എന്ന് വിളിപ്പേര്

 കാർഗിലിലെ ഇന്ത്യൻ വിജയത്തിൽ നി‌ർണായക പങ്ക്

 2019 ഫെബ്രുവരി 27ന് പാകിസ്ഥാന്റെ എഫ്16 വിമാനം വെടിവെച്ചിട്ടു