
ശാസ്‌തമംഗലം: താമരക്കുളം ലെയിൻ, സുരഭി, ജി14 (കന്യാകുമാരി ജില്ല, കുലശേഖരം കുമാരമംഗലത്ത്) പരേതനായ വി. കുമാരപിള്ളയുടെ ഭാര്യ എസ്. ഇന്ദിരാ ദേവി (83)നിര്യാതയായി.
സംസ്ക്കാരം ഇന്ന് രാവിലെ10ന് ശാന്തി കവാടത്തിൽ. മക്കൾ: പരേതനായ സുധീർ. എം. കെ, സുധ. എം. ഐ
സുഹൃദ. എം.ഐ, സുരഭിഷ് ബാബു. എം.കെ. മരുമക്കൾ: ജയ. എം.എസ്, രവീന്ദ്ര കുമാർ. എൻ,ഡോ. ശിവശങ്കരൻ നായർ. എം. എസ്, ജയശ്രീ. ആർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്