sanju-samson

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ മാസം 28-ന് നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടി 20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപനയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ക്രിക്കറ്റ് താരം സഞ്ജുസംസനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു.