
ലണ്ടൻ:
നിരവധി ലോക നേതാക്കളാണ് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പങ്കുകൊള്ളാൻ എത്തിയിരുന്നത്. മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് ശനിയാഴ്ച മുർമു ലണ്ടനിലെത്തിയത്. അതിനിടെയാണ് ബംഗ്ളാദേശ് പ്രധാനമന്ത്രി ഹസീനയെയും സഹോദരി രഹാനയെയും മുർമു കണ്ടുമുട്ടിയത്. മൂവരും ഇരിക്കുന്ന ചിത്രം രാഷ്ട്രപതി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.