jayashanker

ന്യൂയോർക്ക്: പത്ത് ദിവസത്തെ യു.എസ് സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ന്യൂയോർക്കിളർത്തി. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും അംബാസഡറുമായ രുചിര കാംബോജ് ജയശങ്കറിനെ സ്വീകരിച്ചു. ഇന്നേരംഭിക്കുന്ന യു.എൻ ഉന്നതതല അസംബ്ളി സമ്മേളനത്തിൽ കൂടാതെ ക്വാഡ്, ബ്രിക്സ്, ഐ.ബി.എസ്.എ യോഗങ്ങളിലും പങ്കെടുക്കും.