മഞ്ഞുപാളികൾക്കു അധികം താമസിയാതെ ലോകം അവസാനിപ്പിക്കാൻ ആകുമെന്ന ഗവേഷകരുടെ അനുമാനം ഉണ്ടാക്കുന്ന ഭയാനകത എത്രത്തോളം ആയിരിക്കും? കാത്തിരുന്നു കാണണം പക്ഷെ അതെ പറ്റി ഉള്ള ഗവേഷകരുടെ നിഗമനങ്ങൾ കേൾക്കാൻ അത്ര സുഖകരം അല്ല.

antarctica

200 ൽ ഏറെ വർഷം പഴക്കമുള്ള ഒരു മഞ്ജു പാളി. ത്വെയ്റ്റസ് ഗ്ലേസിയർ, വിളിപ്പേര് ഡൂംസ് ഡേ മഞ്ഞുപാളി. അത് അത്ര ഉപദ്രവകാരിയാണോ? അതങ്ങു ജലത്തിൽ ഉരുകി പോകില്ലേ? അല്ല എന്നാണ് ഗവേഷകരുടെ നിലപാട്.