കുടവൂർ : ശാസ്താംകാവ് കിഴക്കേപ്പുറത്തു വീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ സുഭദ്ര അമ്മ (85) നിര്യാതയായി .മക്കൾ: അംബിക കുമാരി ,ഹരികുമാർ ,അനിൽ കുമാർ.മരുമക്കൾ :വിശ്വനാഥൻ,ബിന്ദു ,ഇന്ദു.
സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9.30 ന്.