sndp

എസ്.എൻ.ഡി.പി. യോഗം പാലക്കാട് യൂണിയന്റെ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ 95 - മത് സമാധി ദിനത്തോടനുബന്ധിച്ച് പാലക്കാട് കോട്ടൈ മൈതാനം രക്തസാക്ഷി മണ്ഡപത്തിന് സമീപം നടന്ന സർവമത പ്രർത്ഥന യോഗം.