ship-sinks-at-turkey


സീ ഈഗിൾ എന്ന പേരുള്ള കപ്പൽ ചരക്കിറക്കുന്ന സമയത്ത് ഒരു വശത്തേക്ക് ചരിഞ്ഞതാണ് അപകടത്തിന് കാരണമായത്. കപ്പൽ മറിയുന്നതിന്റെ ദൃശ്യം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി