കുന്നിൻ ചെരുവുകളിൽ ട്രെക്കിംഗിനും മറ്റും പോകുന്നത് ഏറെ രസകരമായ കാര്യമാണ്. എന്നാൽ കുറച്ച് ആടുകൾ കൂടെ പിന്നാലെ കൂടിയാലോ ? ഒന്നും രണ്ടും അല്ല. ഏകദേശം നൂറ് ആടുകൾ. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ രസകരമായ വീഡിയോ