പല തരത്തിലുള്ള പ്രതിഷേധങ്ങളിൽ നിന്നും വ്യത്യസ്തമായി പശുവിനെയും കൊണ്ട് നിയമസഭയിലെത്തി. എന്നാൽ നിയമസഭയുടെ പടി കയറാൻ കൂട്ടാക്കാതെ പശു കുതറി ഓടിയതോടെ സംഭവം കൈവിട്ടുപോയി.