കോഴിക്കോട്: ഈ വർഷത്തെ ബി.വി അബ്ദുള്ളക്കോയ അവാർഡ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നൽകാൻ ബി.വി അബ്ദുള്ളക്കോയ ഫൗണ്ടേഷൻ തീരുമാനിച്ചു. 10,001 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ഈ മാസം അവസാനം കോഴിക്കോട് നടക്കുന്ന ചടങ്ങിൽ വച്ച് സമ്മാനിക്കും.