 
കൊച്ചി: റിട്ട. ജസ്റ്റിസ് ടി.കെ. ചന്ദ്രശേഖര ദാസിന്റെ ഭാര്യയും സ്വാതന്ത്ര്യസമര സേനാനിയും മുൻ ആരോഗ്യമന്ത്രിയുമായ എൻ.കെ. ബാലകൃഷ്ണന്റെ മകളുമായ സരളാദാസ് (75) നിര്യാതയായി. സംസ്കാരം നാളെ (വെള്ളി) ഉച്ചയ്ക്ക് 1ന് രവിപുരം ശ്മശാനത്തിൽ. മക്കൾ: അഡ്വ. ടി.കെ. വിപിൻദാസ് ( സീനിയർ ഗവ. പ്ലീഡർ, കേരള ഹൈക്കോടതി), വിദ്യാദാസ് ( അറ്റോർണി അറ്റ് ലാ, ന്യൂയോർക്ക്), വിനീത് ദാസ് (സോഫ്ട‌് വെയർ എൻജിനിയർ). മരുമക്കൾ: റീമ വിപിൻ, രാജേഷ് ഹരിദാസ്, ഷീന.