ചൈന തായ്വാന്‍ പ്രശ്നം ഓരോ ദിവസവും വഷളാകുന്നു. അതിന് ഒരു പ്രധാന കാരണം അമേരിക്കയും. ബൈഡന്റെ അടുത്ത പ്രഖ്യാപനം, തായ്വന് തീര്‍ച്ചയായും ആയുധങ്ങളും നല്‍കും സൈനിക പിന്തുണയും നല്‍കും എന്നതാണ്. അതിന് പിറകേ ഇതാ ചൈനയുടെ അടുത്ത പ്രഖ്യാപനം.

china-taiwan-us

തായ്വാനെ വിഭജിക്കാന്‍ ലക്ഷ്യം ഇട്ടുള്ള ഒരു പ്രവര്‍ത്തനവും വെച്ചു പൊറുപ്പിക്കില്ല എന്ന് ചൈനയും പറഞ്ഞു, മാത്രമല്ല അമേരിക്കയെയും വേണം എങ്കില്‍ സൈനിക പരമായി നേരിടും എന്ന് ചൈനയും പ്രഖ്യാപിച്ചു.