ഗുജറാത്തിൽ നടക്കുന്ന 36-മത് ദേശീയ ഗെയിംസിനുളള കേരള ടീമിന്റെ ആദ്യ 15 അംഗ പുരുഷ നെറ്റ് ബോൾ ടീം അംഗങ്ങൾ തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നു ഭാവ് നഗർ എക്സ് പ്രസിൽ പുറപ്പെട്ടപ്പോൾ.