പാരിപ്പള്ളി :നെടുവിള ജംഗ്ഷൻ അനിത ഭവനിൽ ജയ തിലകിന്റെ ഭാര്യ അനിത തിലക് ( 57 ) നിര്യാതയായി. മക്കൾ: ജനിത് തിലക് ,അക്ഷയ തിലക് . സഞ്ചയനം : ശനിയാഴ്ച രാവിലെ 8 ന്.