പലതരം ലൗകിക ചിന്തകളും കർമ്മങ്ങളും കൊണ്ട് നിറഞ്ഞതാണ് ലോക ജീവിതം. ഏതു മനുഷ്യനും അവശനായി ഈ കർമ്മങ്ങളിലും ചിന്തകളിലും പെട്ടു മുന്നോട്ടുനീങ്ങിയേ പറ്റൂ.