പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻ.ഐ.എ. അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തുന്ന ഹർത്താലിൽ വിചനമായ റോഡിൽ ഇറങ്ങിയ തെരുവ് നായ്ക്കൾ. പാലക്കാട് മേലാമുറി ഭാഗത്ത് നിന്ന്.