protection-for-ksrtc

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻ.ഐ.എ. അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തുന്ന ഹർത്താലിൽ പാലക്കാട് കെ.എസ്.ആർ.ടി.സി. ബസ് പൊലീസ് വാഹനത്തിന്റെ സംരക്ഷണത്തിൽ സർവ്വീസ് നടത്തുന്നു.