kk

വീണ്ടും ഗ്ളാമറസ് ചിത്രം പങ്കുവച്ച് മീര ജാസ്‌മിൻ. ദുബായിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ റൗൾ ആണ് മീരയുടെ ചിത്രങ്ങൾ പകർത്തിയത്. ദുബായിലാണ് മീര താമസിക്കുന്നത്.