തിരുവനന്തപുരം ജില്ലയിലെ ചേന്തിക്കടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. വീട്ടുടമ രാവിലെ മുറ്റത്ത് വലിയ മൂർഖൻ പാമ്പിനെ കണ്ടു. കുറച്ച് സമയത്തിനകം അത് ഇഴഞ്ഞ് ഒരു മാളത്തിലേക്ക് കയറി. തുടർന്ന് വീട്ടുടമ നാട്ടുകാരെ വിവരമറിയിച്ചു.

നാട്ടുകാർ തിരച്ചിൽ നടത്തിയിട്ട് പാമ്പിന് കിട്ടിയില്ല. ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവ മൺവെട്ടികൊണ്ട് മുറ്റത്ത് വെട്ടി, മണ്ണിനടിയിലിരുന്ന അതിഥിയെ കണ്ടുപിടിച്ചു. വലിയ മൂർഖൻ പാമ്പ് ആദ്യം തല പുറത്തേക്കിട്ടു, വീണ്ടും മണ്ണിനടിയിലേക്ക്...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...