harthal

എൻ.ഐ.എ അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിനോടനുബന്ധിച്ചു കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം.