ksrtc-bus

എൻ.ഐ.എ അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിൽ കോട്ടയം തെക്കുംഗോപുരത്ത് വച്ച് പ്രവർത്തകർ എറിഞ്ഞ് തകർത്ത കെ.എസ്.ആർ.ടി. ബസ്. ഡ്രൈവർ അനിൽ കുമാർ കല്ല് കാണിക്കുന്നു.