ഹർത്താൽ ടൂർ... പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിൽ ബസ് സർവീസ് കുറവായതിനാൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കാത്ത് നിൽക്കുന്ന സ്‌പെയിനിൽ നിന്നെത്തിയ ടൂറിസ്റ്റുകൾ.