
തിരുവനന്തപുരം: പേട്ട തുലയിൽ ലെയ്ൻ തുലയിൽ വീട്ടിൽ കെ.എൻ.ആർ.എ 307 ൽ എസ്. ജയദേവന്റെയും (റിട്ട. സബ് രജിസ്ട്രാർ, സി.ഇ.ഒ ജെ.ജെ. ബിൽഡർ ആൻഡ് ഡെവലപ്പേഴ്സ്) ഷീബ ജയദേവന്റെയും മകളും സുധീഷ് സുധർമ്മന്റെ (ഇ.ജി.ഒ ഡിസൈൻ സ്റ്റുഡിയോ) ഭാര്യയുമായ കൃഷ്ണഗാഥ. എസ്.ജെ (31)വാഹന അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. സംസ്കാരം ഇന്ന് 4ന് മുട്ടത്തറ എസ്.എൻ.ഡി.പി മോക്ഷകവാടത്തിൽ. സഞ്ചയനം: 28 ന് രാവിലെ 8.30ന്.
Ph : 9446511626.