myg

കോഴിക്കോട്: ഓണത്തിന് ശേഷവും ഏറ്റവുംവലിയ ഡിസ്കൗണ്ടുകളും മികച്ച ഓഫറുകളുമായി മൈജിയുടെ സൂപ്പർ ഡ്യൂപ്പർ സെയിൽ. ഓൺലൈൻ വിപണിയിലെ ഓഫറുകളേക്കാൾ മികച്ച വിലക്കുറവിൽ ഉത്‌പന്നങ്ങൾ സ്വന്തമാക്കാമെന്നതാണ് പ്രത്യേകത. ബെസ്‌റ്റ് ഓഫറുകളും നേടാം.

കേരളത്തിലെ മൈജി, മൈജി ഫ്യൂച്ചർ സ്‌റ്റോറുകളിൽ ഇന്നുമുതൽ 30വരെയാണ് സെയിൽ. ഗൃഹോപകരണങ്ങളുടെയും ഇലക്‌ട്രോണിക്‌സിന്റെയും ബൾക്ക് പർ‌ച്ചേസിലൂടെ ലഭിക്കുന്ന ലാഭം ഏറ്റവും കുറഞ്ഞ വിലക്കുറവിലൂടെയും എക്‌സ്‌ട്രാ ഡിസ്‌കൗണ്ടിലൂടെയും മൈജി നേരിട്ട് ഉപഭോക്താക്കൾക്ക് കൈമാറുകയാണ് ചെയ്യുന്നത്.

ഓരോ 10,​000 രൂപയുടെയും മൊബൈൽഫോൺ പർച്ചേസിനുമൊപ്പം 1,​250 രൂപ ഉറപ്പുള്ള കാഷ്ബാക്കുണ്ട്. പർച്ചേസ് തുക കൂടുന്നതിന് ആനുപാതികമായി കാഷ്ബാക്കും കൂടും. സാംസംഗ് ഗ്യാലക്‌സി എസ് 22 അൾട്ര ഫോൺ വാങ്ങുമ്പോൾ കോംബോ ഓഫറായി 26,​999 രൂപയുടെ സാംസംഗ് ഗ്യാലക്‌സി വാച്ച് 4 വെറും 2,​999 രൂപയ്ക്ക് നേടാം.

4ജി സ്മാർട്ട്ഫോൺ 2,​999 രൂപയ്ക്കും ടിവി 4,​999 രൂപമുതൽക്കുള്ള കില്ലർപ്രൈസ് ഓഫറിലും റഫ്രിജറേറ്ററുകളും ടാപ്പ്‌ടോപ്പുകളും ഏറ്റവുംകുറഞ്ഞ വിലയ്ക്കും സ്വന്തമാക്കാം. സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററിനൊപ്പം വിവിധ സൗജന്യങ്ങൾ നേടാൻ അവസരമുണ്ട്. ടാബ്,​ ഡെസ്‌ക്ടോപ്പ്,​ സ്മാർട്ട്ർവാച്ച്,​ ഡിജിറ്റൽ ആക്‌സസറികൾ,​ കാമറ എന്നിവയ്ക്കും ബെസ്‌റ്റ് പ്രൈസ് ഓഫർ ലഭ്യമാണ്.

എ.സിക്കൊപ്പം 2,​500 രൂപ കാഷ്ബാക്ക് നേടാം. മൈക്രോവേവ്,​ ഹുഡ് ആൻഡ് ഹോബ്,​ എൽ.പി.ജി സ്റ്റൗ,​ സ്മോൾ അപ്ളയൻസസ്,​ കിച്ചൺ അപ്ളയൻസസ്,​ ക്രോക്കറി എന്നിവയ്ക്കും മികച്ച വിലക്കുറവുണ്ട്. ഷോപ്പിംഗ് എളുപ്പമാക്കാൻ മൈജി സൂപ്പർ ഇ.എം.ഐ സ്കീമുണ്ട്. അതിവേഗ ഫിനാൻസ്,​ എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫർ,​ എക്‌സ്‌റ്റൻഡഡ് വാറന്റി,​ പ്രൊട്ടക്‌ഷൻ പ്ളാനുകൾ,​ മികച്ച സർവീസും വില്പന,​ വില്പനാനന്തര സേവനങ്ങളും മൈജിയുടെ മികവാണ്.