ഹോ ചി മിൻ സിറ്റി: അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് സിംഗപ്പൂരിനെ നേരിടും. വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതലാണ് മത്സരം